Now loading...
അധ്യാപക ഒഴിവ്
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ
കൊച്ചി ∙ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് ഉച്ചയ്ക്കു 2ന്.
പുളിയനം ജിഎച്ച്എസ്എസ്
നെടുമ്പാശേരി ∙ പുളിയനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിലും ഹൈസ്കൂളിൽ മലയാളത്തിലും അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് രാവിലെ 10.30ന്.
Now loading...