അരിമ്പൂർ: വെളുത്തൂർ മുനയത്തു കിണർ താഴ്ന്നുപോയി. വെളുത്തൂർ കരിയാട്ടിൽ പരേതനായ ചാത്തക്കുട്ടിയുടെ വീട്ടു പറമ്പിലെ കിണറാണ് താഴ്ന്ന് പോയത്. കിണർ താഴ്ന്നതോടെ സമീപത്തു കൂടി കടന്നു പോകുന്ന റോഡും അപകടഅവസ്‌ഥയിൽ ആണ്.
The post അരിമ്പൂർ വെളുത്തൂരിൽ കിണർ താഴ്ന്നു പോയി. appeared first on News One Thrissur.