ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ ജോലി നേടാൻ അവസരം
ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാളിൽ ജോലി :പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അവസരം: ജനുവരി 5 നു കോട്ടയം എംപ്ലോയബിലിറ്റി സെന്റർ – കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു ഒഴിവുകൾ : സെയിൽസ്, ക്യാഷ്യർ, ഹെൽപ്പേർ,ഇലെക്ട്രിക്ഷൻ, സൂപ്പർവൈസർ,മറ്റു ഹോട്ടൽ റെസ്റ്റോറന്റ് മേഖലയിലെ ജോലികളും
(adsbygoogle = window.adsbygoogle || []).push({});
100+ ഒഴിവുകൾ 05 JANUARY 2026 രാവിലെ 10.00 മുതൽ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം ഇന്റർവ്യൂഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപെടുക :0481-2563451, 8138908657
(adsbygoogle = window.adsbygoogle || []).push({});
വാക്ക്-ഇൻ-ഇന്റർവ്യൂതിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ ‘പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്’ എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.
Today's product

