മിൽമയിൽ ജോലി നേടാൻ അവസരം|milma jobs 2026
കേരള സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD),കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് (KCMMF) വേണ്ടിയാണ് ഈ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്നു പോസ്റ്റ് പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷിക്ക്.
(adsbygoogle = window.adsbygoogle || []).push({});
ഒഴിവ് വിവരങ്ങൾ തസ്തിക: മാർക്കറ്റിംഗ് കൺസൾട്ടന്റ് (ഔട്ട്‌സോഴ്സിംഗ് അടിസ്ഥാനത്തിൽ).പ്രതിഫലം: പ്രതിദിനം 4,000 രൂപ. കൂടാതെ കെ.സി.എം.എം.എഫ് നിയമങ്ങൾക്കനുസൃതമായി TA, DA എന്നിവ ലഭിക്കും.ഒഴിവുകളുടെ എണ്ണം: 01.ജോലി സ്ഥലം: മിൽമ ഹെഡ് ഓഫീസ്, പട്ടം (തിരുവനന്തപുരം).നിയമന കാലാവധി: ഒരു വർഷം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കൂടി നീട്ടി നൽകിയേക്കാം.യോഗ്യതകളും ശമ്പളവുംവിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള MBA (മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ തത്തുല്യ ബിരുദംപ്രവൃത്തിപരിചയം: ഡയറി, ഫുഡ് പ്രൊഡക്ട്സ്, അല്ലെങ്കിൽ FMCG മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ മാനേജീരിയൽ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം (2025 ഡിസംബർ 1 വരെയുള്ള കണക്ക്).പ്രായപരിധി: പരമാവധി 50 വയസ്സ് (2025 ഡിസംബർ 1 പ്രകാരം).അപേക്ഷിക്കേണ്ട വിധംഅപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.cmd.kerala.gov.in.അവസാന തീയതി: 2026 ജനുവരി 23, വൈകുന്നേരം 5:00 മണി വരെ.
(adsbygoogle = window.adsbygoogle || []).push({});
അപ്‌ലോഡ് ചെയ്യേണ്ടവഫോട്ടോ (200 KB-യിൽ താഴെ, JPG ഫോർമാറ്റിൽ).ഒപ്പ് (50 KB-യിൽ താഴെ, JPG ഫോർമാറ്റിൽ). പൂർണ്ണരൂപത്തിലുള്ള ഒപ്പ് ആയിരിക്കണം, ഇനിഷ്യൽസ് മാത്രം പോരാ.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്അപേക്ഷ ലിങ്ക്പരമാവധി ഷെയർ ചെയ്യുക.
Today's product

