February 16, 2025
Home » കിന്‍ഫ്രയില്‍ നല്ല ശമ്പളത്തിൽ ജോലി-B.Tech, Diploma, CA, CMA jobs in kerala
knfra1jobs in kerala kinfra

കിൻഫ്രയിലെ പുതിയ ജോലി ഒഴിവുകൾ: വിശദമായ വിവരങ്ങൾ

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര) 2024 ഓഗസ്റ്റ് 14 മുതൽ 28 വരെ പുതിയ ജോലി ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ഒഴിവുള്ള തസ്തികകൾ:

  • പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ): 5 ഒഴിവുകൾ
  • മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്): 1 ഒഴിവ്

പ്രധാന വിവരങ്ങൾ:

  • അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ
  • ശമ്പളം: 30,000 രൂപ
  • ജോലി സ്ഥലം: കേരളത്തിലെ വിവിധ സ്ഥലങ്ങൾ
  • അപേക്ഷിക്കാനുള്ള അവസാന തീയതി: 2024 ഓഗസ്റ്റ് 28
  • ഔദ്യോഗിക വെബ്സൈറ്റ്:
  • തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണംശമ്പളംപ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ)05Rs.30,000/-മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്)01Rs.30,000/-

  • തസ്തികയുടെ പേര്
    പ്രായ പരിധി
    പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ)
    മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്)
    30 വയസ്സ്
  • പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ) ബി-ടെക് (സിവിൽ) (Preferably) കൂടെ എം.ബി.എ
  • മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) CA അല്ലെങ്കിൽ CMA ഇൻ്റർമീഡിയറ്റ് 2 വർഷത്തെ പ്രവരട് പരിചയം
  • കേരളത്തില്‍ കിന്‍ഫ്രയില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
  • കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കിൻഫ്ര) വിവിധ പ്രോജക്ട് മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (സിവിൽ), മാനേജ്മെൻ്റ് എക്സിക്യൂട്ടീവുകൾ (ഫിനാൻസ്) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
  • അപേക്ഷിക്കേണ്ടതെങ്ങനെ?
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
  • Official Notification
    Click Here
    Apply Now
    Click Here

Leave a Reply

Your email address will not be published. Required fields are marked *