February 15, 2025
Home » കിറ്റക്സ്,മുത്തൂറ്റ്,ഏഷ്യാനെറ്റ് സാറ്റലൈറ്റ്,കൊശമറ്റം ഗ്രൂപ്പ് തുടങ്ങി കമ്പനികളിൽ ജോലി നേടാം- KOTTAYAM

This job is posted from outside source. please Verify before any action

Prayukthi Job 2025 Apply Now

കോട്ടയം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെൻ്ററും അരുവിത്തുറ സെന്റ് ജോർജ്സ് കോളേജും സംയുക്തമായി 2025 ജനുവരി 25ന് ശനിയാഴ്ച്ച ‘പ്രയുക്തി 2025’ എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.
ആർക്കൊക്കെ പങ്കെടുക്കാം?
SSLC മുതൽ യോഗ്യതയുള്ള മിനിമം 18 വയസ്സ് കഴിഞ്ഞ ഏതൊരു യുവതി യുവാക്കൾക്കും പങ്കെടുക്കാം.
പ്രമുഖ കമ്പനികൾ
ഏഷ്യാനെറ്റ് സാറ്റലൈറ്റ്മയൂരി ഫർണിച്ചർഓക്സിജൻകിറ്റക്സ് ലിമിറ്റഡ്കൊശമറ്റം ഗ്രൂപ്പ്റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ്.മുത്തൂറ്റ് ഫിൻകോർപ് 20+
കമ്പനികളിലായി 1000+ ഒഴിവുകളാണുള്ളത് ഇന്റർവ്യൂ ഡീറ്റെയിൽസ്
ജനുവരി 25, ശനിയാഴ്ച രാവിലെ 9.00 മുതൽ
സ്ഥലം: അരുവിത്തുറ സെൻ്റ് ജോർജ്സ് കോളേജ്, ഈരാറ്റുപേട്ട, കോട്ടയം ജില്ല PH: 0481-2563451
ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക.
സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

Leave a Reply

Your email address will not be published. Required fields are marked *