കൂടിക്കാഴ്ച


തൃശൂർ ∙ കുറ്റൂർ സിഎംജി എച്ച്എസ്എസിൽ എഫ്ടിഎം തസ്തികയിലെ ഒഴിവിലേക്ക് 29ന് രാവിലെ 10.30നും യുപിഎസ്ടി തസ്തികയിലെ ഒഴിവിലേക്ക് ഉച്ചയ്ക്കു 12നും കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. 99463 95114

Leave a Reply

Your email address will not be published. Required fields are marked *