Skip to content Skip to footer

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ ജോലി |KIIFB Recruitment-2026 Apply Now

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ ജോലി |KIIFB Recruitment-2026 Apply Now
Share this Job

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ ജോലി |KIIFB Recruitment-2026 Apply Now

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെ (KIIFB) ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗിൽ (TIW) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് കോർഡിനേറ്റർ – ബി.ഇ.എസ് (Project Coordinator – BES)
ഒഴിവ്: 01
വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് (B.Tech in Civil Engineering)
പ്രവൃത്തിപരിചയം: സ്ട്രക്ചറൽ ഡിസൈൻ & ഡിസൈൻ റിവ്യൂ മേഖലയിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം. പാലങ്ങൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ പ്ലാനിംഗിലും ഡിസൈനിംഗിലും അറിവുണ്ടായിരിക്കണം
പ്രായപരിധി: പരമാവധി 45 വയസ്സ്
പ്രതിമാസ ശമ്പളം: 70,000 മുതൽ 80,000 വരെ.

പ്രോജക്ട് കോർഡിനേറ്റർ – ഇലക്ട്രിക്കൽ (Project Coordinator – Electrical)
ഒഴിവ്: 01
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് (B.Tech in Electrical Engineering)
പ്രവൃത്തിപരിചയം: ഇലക്ട്രോ-മെക്കാനിക്കൽ മേഖലയിലും HVAC പ്രവൃത്തികളിലും കുറഞ്ഞത് 8 വർഷത്തെ പരിചയം. ആശുപത്രികൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളിലെ ഇലക്ട്രിക്കൽ ഡിസൈൻ റിവ്യൂവിൽ അറിവുണ്ടായിരിക്കണം.
പ്രായപരിധി: പരമാവധി 45 വയസ്സ്
പ്രതിമാസ ശമ്പളം: 70,000 മുതൽ 80,000 വരെ.
പ്രോജക്ട് കോർഡിനേറ്റർ – സിവിൽ (Project Coordinator – Civil)
ഒഴിവ്: 01
വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് (B.Tech in Civil Engineering)
പ്രവൃത്തിപരിചയം: കെട്ടിട നിർമ്മാണ പദ്ധതികളുടെയും വാട്ടർ സപ്ലൈ പദ്ധതികളുടെയും സ്ട്രക്ചറൽ ഡിസൈനിലും ഡിസൈൻ റിവ്യൂവിലും കുറഞ്ഞത് 8 വർഷത്തെ പരിചയം. STAAD PRO/E TABS സോഫ്റ്റ്‌വെയറുകളിൽ അറിവ് ആവശ്യമാണ്
പ്രായപരിധി: പരമാവധി 45 വയസ്സ്
പ്രതിമാസ ശമ്പളം: 70,000 മുതൽ 80,000 വരെ.
പ്രോജക്ട് എക്സാമിനർ – ഇലക്ട്രോ മെക്കാനിക്കൽ സർവീസസ് (Project Examiner – Electro-Mechanical Services)
ഒഴിവ്: 01
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് (B.Tech in Electrical Engineering)
പ്രവൃത്തിപരിചയം: ഇലക്ട്രിക്കൽ & HVAC പ്രവൃത്തികളിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം. ക്വാളിറ്റി കൺട്രോൾ/ക്വാളിറ്റി അഷ്വറൻസ് പ്രവർത്തനങ്ങളിലും ഇലക്ട്രിക്കൽ ജോലികളുടെ മേൽനോട്ടത്തിലും പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: പരമാവധി 45 വയസ്സ്
പ്രതിമാസ ശമ്പളം: 70,000 മുതൽ 80,000 വരെ.
ഇൻസ്പെക്ഷൻ എഞ്ചിനീയർ – ഇലക്ട്രിക്കൽ (Inspection Engineer – Electrical)
ഒഴിവ്: 01
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് (B.Tech in Electrical Engineering)
പ്രവൃത്തിപരിചയം: പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ (Public Infrastructure works) പ്രോജക്ട് എക്സിക്യൂഷൻ അല്ലെങ്കിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
പ്രായപരിധി: പരമാവധി 35 വയസ്സ്
പ്രതിമാസ ശമ്പളം: 50,000

അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 21 വൈകുന്നേരം 5 മണി വരെയാണ്.
പരമാവധി ഷെയർ ചെയ്യുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top

Free job listing.

Direct to Employer. No Middle Persons

Suggest Jobbery to your friends and family

login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now