Now loading...
ജോലിയെക്കുറിച്ച് വിശദമായി വായിക്കുകയും നോട്ടിഫിക്കേഷന്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും വായിച്ച് മനസ്സിലാക്കി മാത്രം ജോലിക്ക് Apply ചെയ്യുക/
സ്ഥാപനത്തെക്കുറിച്ച്
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
എവിടെയൊക്കെയാണ് ഒഴിവുകള്‍ ഉള്ളത്
മണ്ണുത്തി,
എന്താണ് ഈ ജോലിക്കു വേണ്ട വിദ്യാഭ്യാസ യോഗ്യത
ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്
▪️ഒഴിവ്: 1
▪️യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്
▪️ശമ്പളം: 25,000 രൂപ
യങ് പ്രൊഫഷണൽ I (YP-I) (IT)
▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ PGDCA
▪️അഭികാമ്യം: മൃഗങ്ങളുടെ ബ്രീഡിംഗ് ഡാറ്റ/സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം
▪️ICAR മാനദണ്ഡങ്ങൾ അനുസരിച്ച്
ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ
▪️ഒഴിവ്: 8
▪️യോഗ്യത: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പരിചയം
▪️ശമ്പളം: 25,000 രൂപ
എങ്ങിനെ അപേക്ഷിക്കണം..
ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷന്‍>
free job alert,free job alertkerala,kerala free job alert1. Civil service jobs2. Public sector employment3. Government vacancies4. Federal job opportunities5. State government positions6. Municipal job openings7. Corporate career opportunities8. Private sector employment9. Non-governmental organization jobs10. Corporate vacancies11. Job alerts for free12. Employment notifications13. Career opportunity updates14. Job vacancy alerts15. Kerala state jobs16. Employment opportunities in Kerala17. Kerala government vacancies18. Job alerts in Kerala19. Kerala job notifications20. Kerala employment updates
Now loading...