കൊച്ചിൻ ഷിപ്പ്‌യാർഡിൽ വർക്ക്മാൻ ജോലി |Cochin Shipyard Workmen 2026 Apply Now
കൊച്ചിൻ ഷിപ്പ്‌യാർഡിൽ വർക്ക്മാൻ (Workmen) വിഭാഗത്തിൽ 210 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇത് ഒരു സ്ഥിര നിയമനമാണ്
പ്രധാന തസ്തികകൾ (Trades)
- വെൽഡർ കം ഫിറ്റർ (വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, ഫിറ്റർ, പ്ലംബർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ).
- മെഷിനിസ്റ്റ്.
- ഫിറ്റർ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്).
- ക്രയിൻ ഓപ്പറേറ്റർ.
- ഇൻസ്ട്രുമെന്റ് മെക്കാനിക്.
- ഷിപ്പ്‌റൈറ്റ് വുഡ് (കാർപെന്റർ).
- പെയിന്റർ.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യതയും മറ്റ് മാനദണ്ഡങ്ങളും
വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയവും അതത് ട്രേഡിൽ ITI (NTC) പാസ്സായിരിക്കണം. കൂടാതെ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC) നിർബന്ധമാണ്.
പ്രവൃത്തിപരിചയം: അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 35 വയസ്സ് കവിയാൻ പാടില്ല (നിയമപരമായ ഇളവുകൾ ലഭിക്കും).
ശമ്പളം: പ്രതിമാസം ഏകദേശം 41,795 ലഭിക്കുന്നതാണ്.
അപേക്ഷാ വിവരങ്ങൾ
അവസാന തീയതി: ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: 700. (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഫീസ് ഇല്ല).
തിരഞ്ഞെടുപ്പ് രീതി: ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾക്ക് www.cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
കൊല്ലം ജില്ലയിലെ പത്തനാപുരം ഗാന്ധിഭവൻ മെഡിക്കൽസിലേക്ക് പ്രവൃത്തിപരിചയമുള്ളവരായ ഫാർമസിസ്റ്റുകളെയും ഫാർമസി അസിസ്റ്റന്റു കളെയും ആവശ്യമുണ്ട്.
(adsbygoogle = window.adsbygoogle || []).push({});
തസ്തിക: ഫാർമസിസ്റ്റ് & ഫാർമസി അസിസ്റ്റന്റ്.
സ്ഥലം: പത്തനാപുരം, കൊല്ലം ജില്ല.
ആനുകൂല്യങ്ങൾ: മികച്ച ശമ്പളം, സൗജന്യ ഭക്ഷണവും താമസസൗകര്യവും.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക:
phone : 6282168115
Today's product

