ശബരിമല സീസണിൽ ഡബിൾ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന ഡ്യൂട്ടി ചെയ്യുന്നതിനായി സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.
യോഗ്യത പത്താം ക്ലാസ്, കായിക ക്ഷമത
പ്രായം 20 മുതൽ 50 വരെ
ഗുരുവായൂർ നഗരസഭ പരിധിയിൽ ദക്ഷിണേന്ത്യൻ ഭാഷകൾ അറിയുന്നവർക്കും എൻസിസി എൻഎസ്എസ് എക്സ് സർവീസ് മേഖലയിൽ ഉള്ളവർക്കും മുൻഗണന
ഇന്നുമുതൽ അപേക്ഷാഫോം ടെംപിൾ ഓഫീസ് സ്റ്റേഷനിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 15ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. തിരിച്ചറിയൽ കാർഡ് രണ്ട് ഫോട്ടോ മുൻഗണന സർട്ടിഫിക്കറ്റ് എന്നിവയും ചേർക്കണം.