ഗോപാലൻ അന്തരിച്ചു.

പെരിങ്ങോട്ടുകര: കിഴക്കും മുറി ചാക്കുവളപ്പിൽ അയ്യപ്പക്കുട്ടി മകൻ ഗോപാലൻ (72) അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകീട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ജിനീഷ്, അജീഷ്, വിനീഷ്.

The post ഗോപാലൻ അന്തരിച്ചു. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *