Skip to content Skip to footer

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ അവസരങ്ങൾ.

Share this Job

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ അവസരങ്ങൾ.

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) മാർച്ച് 2026-ലെ കരാർ ജീവനക്കാരെ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു. വിവിധ ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് തസ്തികകളിലേക്കായി ആകെ 8 ഒഴിവുകളാണ് നിലവിൽ ഉള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് NCESS ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 10, വൈകുന്നേരം 5:00 മണി.

യോഗ്യത വിവരങ്ങൾ 
പോസ്റ്റ് കോഡ് 04: 
അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള b. Sc അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ 3 വർഷ ഡിപ്ലോമ. (ആവശ്യമുള്ളത്: Go Lang, Vue.js, PostgreSQL, PHP ഫുൾസ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ പരിജ്ഞാനം, NIC eOffice ആപ്ലിക്കേഷനിൽ 3 വർഷ പരിചയം).
പോസ്റ്റ് കോഡ് 05: 
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ. (ആവശ്യമുള്ളത്: ഇലക്ട്രിക്കൽ മേഖലയിൽ 2 വർഷ പരിചയം, ഇംഗ്ലീഷ്/ഹിന്ദിയിൽ ആശയവിനിമയം).
പോസ്റ്റ് കോഡ് 06: 
ഏത് വിഷയത്തിലും ബിരുദം. (ആവശ്യമുള്ളത്: അഡ്മിനിസ്ട്രേറ്റീവ് ജോലിയിൽ 2 വർഷ പരിചയം, കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിജ്ഞാനം).
പോസ്റ്റ് കോഡ് 07: 
ITI (പ്ലംബിംഗ്). (ആവശ്യമുള്ളത്: പ്ലംബിംഗ്  2 വർഷ പരിചയം)
പോസ്റ്റ് കോഡ് 08: 
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS), തിരുവനന്തപുരം, കേരളം. 
NCESS ആവശ്യമനുസരിച്ച് മറ്റ് സ്ഥലങ്ങളിലും പോസ്റ്റിംഗ് ലഭിച്ചേക്കാം.
എങ്ങനെ അപേക്ഷിക്കാം 
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.ncress.gov.in
ഓൺലൈൻ അപേക്ഷാ പൂരിപ്പിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.ഫോട്ടോ, സിഗ്നേച്ചർ (.jpg ഫോർമാറ്റിൽ, ഓരോ ഫയലും 100 KB-യിൽ താഴെ) അപ്ലോഡ് ചെയ്യുക.
എല്ലാ സർട്ടിഫിക്കറ്റുകളും (.pdf ഫോർമാറ്റിൽ, ഓരോ ഫയലും 300 KB-യിൽ താഴെ) അപ്ലോഡ് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കുക.
അവസാന തീയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെട്ടാൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
ഓൺലൈൻ അപേക്ഷയിൽ സാങ്കേതിക പ്രശ്നങ്ങൾക്കു ഇമെയിൽ ചെയ്യുക: vacancies.ncress@gmail.com
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW