January 11, 2025
Home » ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020 (റെഗുലർ) സെപ്റ്റംബർ 2024ന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് http://dme.kerala.gov.in സന്ദർശിക്കുക.

നഴ്സിങ് അർഹത നിർണയ പരീക്ഷ: അപേക്ഷ 31വരെ

കേരളത്തിനകത്ത് വിവിധ നഴ്സിങ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കുള്ള മേഴ്സി ചാൻസിനുള്ള അർഹതനിർണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ഡിസംബർ 31 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: http://nursingcouncil.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *