February 9, 2025
Home » തുടക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ജോലി
തുടക്കാര്‍ക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ ജോലി

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. HPCL – ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളില്‍ ആയി മൊത്തം 234 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

ജോലി  ഒഴിവുകള്‍

Junior Executive – Mechanical 130 30,000 – 1,20,000Junior Executive – Electrical 65 30,000 – 1,20,000Junior Executive – Instrumentation 37 30,000 – 1,20,000Junior Executive – Chemical 2 30,000 – 1,20,000

പ്രായപരിധി 

Junior Executive – Mechanical 18-25Junior Executive – Electrical 18-25Junior Executive – Instrumentation 18-25Junior Executive – Chemical 18-25

Relaxation of Upper age limit:

For SC/ ST Applicants: 5 yearsFor OBC Applicants: 3 yearsFor PwBD (Gen/ EWS) Applicants: 10 yearsFor PwBD (SC/ ST) Applicants: 15 yearsFor PwBD (OBC) Applicants: 13 yearsFor Ex-Servicemen Applicants: As per Govt. Policy

വിദ്യഭ്യാസ യോഗ്യത

Junior Executive – Mechanical Essential Qualifications: 3-years full time Regular Diploma in Mechanical Engineering with Minimum 60% marks for UR/ OBC NC/ EWS and 50% for SC/ ST/ PwBD candidates

Minimum Experience: Nil

Junior Executive – Electrical Essential Qualifications: 3-years full time Regular Diploma in Electrical Engineering with Minimum 60% marks for UR/ OBC NC/ EWS and 50% for SC/ ST/ PwBD candidates

Minimum Experience: Nil

Junior Executive – Instrumentation Essential Qualifications: 3-years full time Regular Diploma in Instrumentation, Instrumentation & Control, Instrumentation & Electronics Engineering with Minimum 60% marks for UR/ OBC NC/ EWS and 50% for SC/ ST/ PwBD candidates

Minimum Experience: Nil

Junior Executive – Chemical Essential Qualifications: 3-years full time Regular Diploma in Chemical Engineering, Chemical Technology with Minimum 60% marks for UR/ OBC NC/ EWS and 50% for SC/ ST/ PwBD candidates

Minimum Experience: Nil

അപേക്ഷാ ഫീസ്‌

For ST/SC/PWD Applicants  – NilFor UR/OBC NC/EWS Applicants  – Rs.1180/-Payment Mode: Online

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ https://www.hindustanpetroleum.com/job-openings സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *