February 15, 2025
Home » തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ഏറ്റവും പുതിയ അദ്ധ്യാപക ഒഴിവുകള്‍-

Jobbery.in is your gateway to exciting career opportunities. We’re dedicated to connecting talented individuals with thriving businesses.
Whether you’re a job seeker looking for your dream role or an employer seeking top-tier talent, we’ve got you covered. Our platform simplifies the job search process by providing a vast array of job listings, tailored search options, and valuable career resources.
Discover your potential, find your perfect fit, and embark on a fulfilling career journey with us.

അധ്യാപക ഒഴിവ്
കുന്നംകുളം ∙ മരത്തംകോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു അധ്യാപക തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്ച 11ന്.
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ ഫിസിക്സ്‌ അധ്യാപക ഒഴിവുണ്ട്.  ബയോഡേറ്റ physics@sacredheartcollege.ac.in ലേക്ക് ഇമെയിൽ അയയ്ക്കണം. കൂടിക്കാഴ്ച 29നു 10ന്. നെറ്റ്, പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന. ഫോൺ: 0480 2701159.
അറ്റൻഡന്റ്
പുന്നയൂർക്കുളം ∙ കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച ശനി 11ന്.
————————–
ERANAKULAM DIST.
അധ്യാപക ഒഴിവ് 
ഗവ.വനിതാ പോളിടെക്നിക് കോളജ്
കളമശേരി ∙ ഗവ. വനിതാ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 16ന് 11ന്. 94478 32751.
എംഇഎസ് കോളജ്
കോതമംഗലം∙ കുറ്റിലഞ്ഞി എംഇഎസ് കോളജിൽ സൈക്കോളജി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവ്. 16 വരെ അപേക്ഷിക്കാം. mescollegekmgm@gmail.com
മാണിക്യമംഗലം എൻഎസ്എസ്
മാണിക്യമംഗലം ∙ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ് ജൂനിയർ വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 22 നു 11ന്.
ഗവ.മോഡൽ എൻജി. കോളജ്
തൃക്കാക്കര∙ ഗവ.മോഡൽ എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസറുടെ (ഇക്കണോമിക്സ്) ഒഴിവുണ്ട്. കൂടിക്കാഴ്ച 19ന് 10.30ന്.
————————————-
KOZHIKODE
അധ്യാപക നിയമനം
കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളജില്‍ ഫിസിക്‌സ് ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 19ന് രാവിലെ 11 ന് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *