
Now loading...
യോഗ പരിശീലകർ
പാവറട്ടി ∙ പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗവ.ആയുർവേദ ഡിസ്പെൻസറി വഴി നടപ്പിലാക്കുന്ന വനിതകളുടെ യോഗ പരിശീലന പദ്ധതിയിലേക്ക് പരിശീലകരുടെ ഒഴിവുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഎൻവൈഎസ് ബിരുദമോ തത്തുല്യമായ യോഗ്യതയോ, യോഗ അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ അംഗീകാരമോ ഉള്ളവർ അപേക്ഷകൾ 2024 sep- 7ന് അകം ആയുർവേദ മെഡിക്കൽ ഓഫിസർക്കോ പഞ്ചായത്ത് സെക്രട്ടറിക്കോ സമർപ്പിക്കണം.
Now loading...