February 18, 2025
Home » നാഷണൽ ആയുഷ് മിഷൻ കൊല്ലം ജില്ല. മൾട്ടി പർപ്പസ് വർക്കർ – പാലിയേറ്റീവ് നഴ്സ് JOBS IN KOLLAM, KERALA
nurse jobs in india, kerala jobbery jobs

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റ് (DPMSU) കൊല്ലം, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് വർക്കർ – പാലിയേറ്റീവ് നഴ്സ്

യോഗ്യത: BSc നഴ്സിംഗ്/ GNM കൂടെ ഒരു വർഷത്തെ BCCPN/CCCPN ആൻ്റ് കമ്പ്യൂട്ടർ പരിജ്ഞാനം

ശമ്പളം: 15,000 രൂപ

മൾട്ടി പർപ്പസ് വർക്കർ

യോഗ്യത: HSE/ VHSE (ബയോ സയൻസ്) കൂടെ DCA, ടൈപ്പ്റൈറ്റിങ് ( ഇംഗ്ലിഷ്& മലയാളം)

ശമ്പളം: 15,000 രൂപ

പ്രായപരിധി: 40 വയസ്സ്

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ആഗസ്റ്റ് 24.

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് 

Leave a Reply

Your email address will not be published. Required fields are marked *