Skip to content Skip to footer

ന്യൂസ് ചാനലിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

Share this Job

ന്യൂസ് ചാനലിൽ വിവിധ അവസരങ്ങൾ.
ശാലോം ന്യൂസ്ൽ വാർത്താ നിർമ്മാണം, അവതാരകർ, സ്ട്രിംഗർ തസ്തികകളിലേക്ക് അപേക്ഷിക്കാം. മലയാളത്തിൽ വിഷ്വൽ & ഡിജിറ്റൽ മാധ്യമ പരിചയമുള്ളവർക്ക് മുൻഗണന.താല്പര്യം ഉള്ളവർ സി വി അയക്കുക: hr@shalomonline.net
ശാലോം ന്യൂസ്പുതിയ പ്രതിഭകളെ തേടുന്നു. അകാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മാധ്യമ സ്ഥാപനത്തിലേക്കു താഴെ പറയുന്ന വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവുകൾ
1) ന്യൂസ് പ്രൊഡ്യൂസർ (വാർത്താ നിർമ്മാതാവ്)
ക്വാളിഫിക്കേഷൻ : വിഷ്വൽ / ഡിജിറ്റൽ മാധ്യമ രംഗത്ത് കുറഞ്ഞത് 1 വർഷം പ്രവർത്തിപരിചയം.
പ്രായപരിധി: 30 വയസ്സിന് താഴെ.
ഉത്തരവാദിത്തങ്ങൾ:
വാർത്താ ഉള്ളടക്കം രൂപകൽപ്പന ചെയ്യുക, ടീമിനെ നയിക്കുക, ദൈനംദിന ബുള്ളറ്റിൻ നിർമ്മിക്കുക.
2) അവതാരകൻ/അവതാരിക.
ആകർഷകമായ ശബ്ദവും ശൈലിയും.
മലയാളത്തിലുള്ള വ്യക്തമായ ആശയവിനിമയ ശേഷി.
ലൈവ് പ്രോഗ്രാമുകളിൽ മികവ് പുലർത്താൻ കഴിയുന്നവർ.
പ്രത്യേക മുൻഗണന:
വാർത്താ മേഖലയിൽ മുൻപരിചയമുള്ളവർക്ക്.  
തുടക്കക്കാർക്കും (ഫ്രഷേഴ്സ് ) അവസരം പരിശീലനം നൽകും.
ആവശ്യമായ പൊതു യോഗ്യതകൾ
മലയാളത്തിൽ എഴുത്തും വായനയും സംസാരവും നന്നായി അറിയാവുന്നവർ.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വാർത്താ സാന്നിധ്യത്തെക്കുറിച്ച് അവബോധം.
സ്ട്രിംഗർമാർക്ക് സ്വന്തമായി ക്യാമറ / സ്മാർട്ട്ഫോണും യാത്രാ സൗകര്യവും ഉണ്ടായിരിക്കുന്നത് നല്ലത്.
എങ്ങനെ അപേക്ഷിക്കാം
താങ്കളുടെ വിശദമായ ബയോഡാറ്റ / റെസ്യൂമെ ഈ ഇമെയിൽ വിലാസത്തിൽ അയയ്ക്കുക:
 E-mail – hr@shalomonline.net
ഇമെയിലിൽ വിഷയം (Subject) ഇങ്ങനെ നൽകുക:  
Application for [Producer / Presenter / Stringer -ജില്ലാ പേര്]
അവസാന തീയതി
വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. (താത്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.)
എന്നത് മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിന് പേരുകേട്ട സ്ഥാപനമാണ്. അകാലി മേഖലയിലും മലയാളം വാർത്താ ലോകത്തും സജീവ സാന്നിധ്യമുള്ള ഞങ്ങൾ, പുതിയ തലമുറയിലെ മാധ്യമ പ്രവർത്തകർക്ക് വളരാൻ അവസരമൊരുക്കുന്നു.
വെബ്സൈറ്റ്: www.shalomonline.net
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW