February 7, 2025
Home » പത്താം ക്ലാസ്/പ്ലസ് ടു/യോഗ്യത ഡ്രൈവർ, ലാബ് ടെക്‌നിഷ്യന്‍, അധ്യാപകർ.. നിരവധി അവസരങ്ങൾ വേറെയും

പത്താം ക്ലാസ്/പ്ലസ് ടു/യോഗ്യത ഡ്രൈവർ, ലാബ് ടെക്‌നിഷ്യന്‍, അധ്യാപകർ.. നിരവധി അവസരങ്ങൾ വേറെയും

പത്താം ഡ്രൈവർ, ലാബ് ടെക്‌നിഷ്യന്‍, അധ്യാപകർ.. നിരവധി അവസരങ്ങൾ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം. പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്,
ഡ്രൈവർ
കോട്ടയം തലനാട് ഗ്രാമ പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം. പ്രായപരിധി: 18-41. യോഗ്യത: ഏഴാം ക്ലാസ്. എൽഎംവി. ഡ്രൈവിങ് ലൈസൻസ്, 3വർഷ3പരിചയം. ജനുവരി 22 വരെ അപേക്ഷിക്കാം
ലാബ് ടെക്‌നിഷ്യന്‍
കണ്ണൂര്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ റീജനല്‍ ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: വെറ്ററിനറി ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ. അഭിമുഖം ജനുവരി 17 നു 11 ന് ജില്ലാ പഞ്ചായത്തില്‍. 0497–2700184.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കോട്ടയം പളളിക്കത്തോട് ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് ട്രേഡുകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം ജനുവരി 17നു 10.30 ന്. യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ബിരുദം, ഒരു വർഷ പരിചയം/അല്ലെങ്കിൽ ഡിപ്ലോമ, 2വർഷ പരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവുക. 0481-2551062, 62381 39057.
പത്തനംതിട്ട
റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവ്. കരാര്‍ നിയമനം. അഭിമുഖം ജനുവരി 16 നു 11 ന്  പഞ്ചായത്ത് ഓഫിസിൽ. 90749 15182.
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസില്‍ ഓവര്‍സിയറുടെ കരാർ നിയമനം. യോഗ്യത: 3വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ ഐടിഐ, പരിചയം/തത്തുല്യം. അഭിമുഖം ജനുവരി 15 നു 11 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്  കോണ്‍ഫറന്‍സ് ഹാളില്‍. 94970 75525.
ആലപ്പുഴ
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ഇംഗ്ലിഷ് ലക്ചറര്‍ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ്. അഭിമുഖം ജനുവരി 17 നു 10.30 ന്. അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവുക. 94474 88348, 0476-2623597.
മലപ്പുറം
മമ്പാട് ഗ്രാമപഞ്ചായത്തിനു കീഴിലെ ബഡ്സ് സ്‌കൂളിൽ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിരുദം/ ഡിപ്ലോമ, ആര്‍.സി.ഐ റജിസ്‌ട്രേഷന്‍. പ്രായം: 18-41. ജനുവരി 21 വരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *