പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ പ്രതിഷേധിച്ചു

അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി.  വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ  പ്രതിഷേധവുമായി പുന്നയൂർക്കുളം കെ എസ് ഇ ബി ഓഫീസിലെത്തി.  കറന്റ് പോയാൽ ഓഫീസിലെക്ക് വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന് പുന്നയൂർക്കുളം കെ എസ് ഇ ബിക്കെതിരെ പരാതി ഉയരുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ഇല്ലാതായ വൈദ്യുതി പ്രതിഷേധത്തിനൊടുവിൽ ഞായറാഴ്ച വൈകീട്ടോടെ അധികൃതർ പരിഹരിക്കുകയായിരുന്നു.  മേഖലയിൽ പല ഭാഗത്തും വൈദ്യുതി ബന്ധം […]

Leave a Reply

Your email address will not be published. Required fields are marked *