
Now loading...
ഫാർമർ ഫസ്റ്റിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ആയി നിരവധി തൊഴിലവസരങ്ങൾ വന്നിരിക്കുന്നു.
ലോകത്തിന്റെ സ്പന്ദനം കർഷകരിലൂടെയാണെന്ന് തിരിച്ചറിഞ്ഞാണ് ഫാർമർ ഫസ്റ്റ് എന്ന ആശയം ഉരുത്തിരിഞ്ഞത്. കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലമാണല്ലോ അന്നമായും ഊർജ്ജമായും ഈ ലോകത്തെ ചലിപ്പിക്കുന്നത്.
കർഷകരെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലും ഒന്നാമതെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ സംരംഭം. യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തി ക്കഴിഞ്ഞാൽ അവർക്ക് അനുയോജ്യമായ ജോലിയാകും നിർദ്ദേശിക്കുക.
നിലവിൽ ഉള്ള ഒഴിവുകൾ
1. Sales and Marketing Manager / PR (5 years experience, location – Ernakulam)
2. Sales and Marketing Executive (for fertilizer, 2-year experience location – Calicut)
3.Driver Come Worker (2 year experience location – Calicut)
4.Production Unit Manager ( 2 year experience location – Ernakulam)
5.Branding Executive ( 1 – 2 experience, location – Calicut)
6.E-Commerce Executive (fresher / one year experience, location – Ernakulam)
7.Senior Accountant (3 – 5 year experience location – Calicut)
8.Operation Manager (FR) (2-year experience location – Calicut)
9. Nutritionist (One-year experience location – Ernakulam)
10.production Unit Staff (Fresher / 1-year experience location Ernakulam)
11.Operation Executive (GS) (One year experience, location – Valakkulam)
12.Valakkulam)Package unit unit staff (GS) (Fresher / 1 year experience location – Thodupuzha)
കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഭാവി തലമുറയ്ക്ക് സ്ട്രെസ്സ് ഇല്ലാതെ ആനന്ദത്തോടെ ജോലി ചെയ്യാൻ കഴിയണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുകയോ നിങ്ങളുടെ ബയോഡാറ്റ താഴെയുള്ള വാട്ട്സാപ്പ് നമ്പരിലേക്ക് അയക്കുകയോ ചെയ്യുക.
+91 7593-041106 (WhatsApp only)
പരമാവധി ഷെയർ ചെയ്യുകാ.
Now loading...