ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, ട്രെയ്‌നി മുതൽ റബർ ബോർഡ് വിവിധ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. Kottayam jobs

റബർ ബോർഡ് വിവിധ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കോട്ടയം,വിവിധ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ഗ്രാജ്വേറ്റ് ട്രെയിനി
യോഗ്യത
1. കൊമേഴ്സ് ബിരുദം
2. കമ്പ്യൂട്ടർ പരിജ്ഞാനം
3. ഇംഗ്ലിഷ്, മലയാളം, ഹിന്ദി പരിജ്ഞാനം
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്
യോഗ്യത
1. ബിരുദം ( സയൻസ്, കൊമേഴ്സ്)
2. കമ്പ്യൂട്ടർ പരിജ്ഞാനം
3. ഇംഗ്ലിഷ്, മലയാളം, ഹിന്ദി പരിജ്ഞാനം.
അഭികാമ്യം:
1.ബിരുദം/ ബിരുദാനന്തര ബിരുദം ( ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ/ ഹോസ്പിറ്റാലിറ്റി) 2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ
പരിചയം: ഒരു വർഷം
പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 20,000 രൂപ

Leave a Reply

Your email address will not be published. Required fields are marked *