മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികം – ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതി 42 -ാം വാർഷികപൊതുയോഗവും എൻ വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. കൂർക്കപറമ്പിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എം ജി ജയരാജ് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളായ മുള്ളത്ത് കുഞ്ഞിമോൻ, കാർത്യായനി എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാസാഗരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാനം മധു നെടിയെടത്ത്, എൻ വി വിനി, കെ എസ് ചിത്ര എന്നിവർ […]

Leave a Reply

Your email address will not be published. Required fields are marked *