
ചാവക്കാട്: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രവർത്തക സമിതി യോഗം ചാവക്കാട് കെ കെ മാൾ കോൺഫറൻസ് ഹാളിൽ നടന്നു. ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാനും ആസ്വാദകരമാവാനും മദ്റസകളിൽ സ്മാർട്ട് ക്ലാസ് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് സമസ്ത തൃശൂർ ജില്ല വർക്കിംഗ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു. സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ തൃശ്ശൂർ ജില്ല പ്രവർത്തക സമിതി യോഗം ചാവക്കാട് കെ.കെ […]