ദേവസ്വം ബോർഡിൽ ഉൾപ്പെടെ വിവിധ
അവസരങ്ങൾ.
ദേവസ്വം ബോർഡിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്ക് താൽക്കാലികമായി വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ. നേരിട്ട് ഇന്റർവ്യൂ വഴി.
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനത്തിൽ കൂടിക്കാഴ്ച 26 ന്.
നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും.
2026- 27 അധ്യയന വര്‍ഷത്തേക്ക് പരിചയ സമ്പന്നരായ കുക്ക്, ആയ, വാച്ച്മാന് തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റ്, പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് സ്കൂളില്‍ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
2) ശിവക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം.
പട്ടാമ്പി താലൂക്കിലെ ശ്രീ കോമംഗലം ശിവക്ഷേത്രത്തില്‍ ട്രസ്റ്റികളെ നിയമിക്കുന്നു. ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 17ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും ഓഫീസില്‍ ലഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
3) ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഒഴിവ്.
ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂണ്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്സൈറ്റായ www.arogyakeralam.gov.in ല്‍ ലഭ്യമാണ്.
4) കൂടിക്കാഴ്ച മേയ് 25ന്.
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ എൻ.ഐ.എസ്. യോഗ്യതയുള്ള സ്പോർട്സ് കോച്ചുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 28ന് പകരം മേയ് 25ന് 3 മണിക്ക് നടത്തും.
5) ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ജീവനി കോളേജ് സൈക്കോളജിസ്റ്റിന്റെ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മേയ് 29 രാവിലെ 11ന് കോളേജ് ഓഫീസിൽ നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
Today's product
Homestrap Set of 6 Non-Woven Printed Saree Cover/Cloth Storage/Wardrobe Organizer For Clothes with Transparent Window (Grey)(Shark Tank Featured) 45cmx33cmx22cm
₹319.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Bulfyss 23 Nozzles, 1 Coupler & 1 Reusable Silicone Icing Bag Kit for Cup Cake, Muffin, Cake Icing, Piping and Decoration (Total 25 Pieces with Storage Box)
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
