Goodies Energy Dry Dog Treats For All Life Stages, Lamb Flavor 500g
₹549.50 (as of March 15, 2025 08:16 GMT +05:30 - More info)Kidbea Stainless Steel Infant Baby Feeding Bottle, BPA Free, Anti-Colic, Plastic-Free, Medium-Flow X 1 Nipple (240 ML) (White)
₹149.00 (as of March 15, 2025 08:16 GMT +05:30 - More info)Mi Smart Band 4 0.94-inch AMOLED Color Display, 20 Days Battery, 5ATM Water Resistant, Music Control, Unlimited Watch Faces, Compatible with Android and iOS
(as of March 15, 2025 08:16 GMT +05:30 - More info)Le Gear Face Mask Pro+ for Bike, Ski, Cycling, Running, Hiking - Protects from Wind, Sun, Dust - 4 Way Stretch - #1 Rated Face Protection Mask (Black), Free Size, Pack of 1, for Men and Women
₹199.00 (as of March 15, 2025 08:16 GMT +05:30 - More info)Skybags Acrylonitrile Butadiene Styrene (Abs) Trooper Cabin Hard Luggage (55Cm) | Luggage Trolley with 4 Spinner Wheels and Resettable Combination Lock | Black Medium
₹2,299.00 (as of March 15, 2025 08:16 GMT +05:30 - More info)This job is posted from outside source. please Verify before any action
മില്‍മയില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി നേടാം
കേരള സര്‍ക്കാരിന്റെ കീഴില്‍ മില്‍മയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് (TRCMPU) ഇപ്പോള്‍ ജൂനിയർ സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മില്‍മയില്‍ ജൂനിയർ സൂപ്പർവൈസർ തസ്തികയില്‍ ആയി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 8 മുതല്‍ 2025 ഫെബ്രുവരി 22 വരെ അപേക്ഷിക്കാം
ജോലി ഒഴിവുകള്‍
പ്രായപരിധി
വിദ്യഭ്യാസ യോഗ്യത
Junior Supervisor First class Graduates with HDC/First Class B.Com Degree with specialization in Co-operation/B.Sc (Banking & Cooperation)
AND/OR
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
Minimum 3 years’ experience as Junior Supervisor (P&I) in Regional Unions under Kerala Co-operative Milk Marketing Federation Limited.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ
പരിശോധിക്കുക
പരമാവധി ഷെയർ ചെയ്യുക ജോലി നേടുക