February 8, 2025
Home » മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവര്‍,അറ്റന്‍ഡന്റ്, വെറ്ററിനറി സര്‍ജന്‍- നിരവധി ഒഴിവുകള്‍

 

കേരള സര്‍ക്കാറിന്റെ മൃഗസംരക്ഷണ വകുപ്പ്, വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു

————————————–

സൗജന്യ ജോലി അറിയിപ്പുകള്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ ക്ലിക്ക് ചെയ്യൂ

CLICK HERE TO JOIN WHATSAPP GROUP

————————————————

വെറ്ററിനറി സര്‍ജന്‍

ഒഴിവ്: 156

പോസ്റ്റ് കോഡ്: MVU – VET

യോഗ്യത: BVSc, AH KSVC രജിസ്‌ട്രേഷന്‍, മലയാളത്തില്‍ പ്രവര്‍ത്തി പരിചയം, LMV ലൈസന്‍സ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 44,020 രൂപ

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്

ഒഴിവ്: 156

പോസ്റ്റ് കോഡ്: MVU – DA

യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസന്‍സ്

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 20,065 രൂപ

വെറ്ററിനറി സര്‍ജന്‍

ഒഴിവ്: 12

പോസ്റ്റ് കോഡ്: MSU – PGVET

യോഗ്യത: MVSc, KSVC രജിസ്‌ട്രേഷന്‍, മലയാളത്തില്‍ പ്രവര്‍ത്തി പരിചയം, LMV ലൈസന്‍സ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 61,100രൂപ

വെറ്ററിനറി സര്‍ജന്‍

ഒഴിവ്: 12

പോസ്റ്റ് കോഡ്: MSU – UGVET

യോഗ്യത: BVSc, AH വിത് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, KSVC രജിസ്‌ട്രേഷന്‍, മലയാളത്തില്‍ പ്രവര്‍ത്തി പരിചയം, LMV ലൈസന്‍സ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 56,100 രൂപ

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്

ഒഴിവ്: 12

പോസ്റ്റ് കോഡ്: MSU – DA

യോഗ്യത: കഴിവുള്ള വ്യക്തി, LMV ലൈസന്‍സ്

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 20,065 രൂപ

വെറ്ററിനറി സര്‍ജന്‍

ഒഴിവ്: 3

പോസ്റ്റ് കോഡ്: CC – VET

യോഗ്യത: BVSc, AH KSVC രജിസ്‌ട്രേഷന്‍, മലയാളത്തില്‍ പ്രവര്‍ത്തി പരിചയം, LMV ലൈസന്‍സ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 44,020 രൂപ

വെറ്ററിനറി സര്‍ജന്‍

ഒഴിവ്: 1

പോസ്റ്റ് കോഡ്: CC – TELEVET

യോഗ്യത: BVSc, AH KSVC രജിസ്‌ട്രേഷന്‍, മലയാളത്തില്‍ പ്രവര്‍ത്തി പരിചയം, LMV ലൈസന്‍സ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 44,020 രൂപ

അപേക്ഷ ഫീസ്

വെറ്ററിനറി സര്‍ജന്‍: 2,500 രൂപ

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്: 2500 രൂപ

താല്‍പര്യമുള്ളവര്‍ നോട്ടിഫിക്കേഷന്‍ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രില്‍ 9ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കുക


നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *