February 14, 2025
Home » മോഡൽ കരിയർ സെന്റർ വഴി തൊഴില്‍ മേള അറിയിപ്പ് ജനുവരി 24, 2025

മോഡൽ കരിയർ സെന്റർ വഴി തൊഴില്‍ മേള അറിയിപ്പ് ജനുവരി 24, 2025
 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 789 ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ –  മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ജനുവരി 24, 2025ന് മാറാടി ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പ്രത്യേക വൈദഗ്ധ്യ മേഖലകൾ: എം/ബി/ഡി ഫാർമ/ഫാർമ -ഡി, ഫാഷൻ ഡിസൈൻ ഡിഗ്രി, ബികോം + റ്റാലി (അക്കൗണ്ടന്റ്), എംബിഎ HR, എംഎസ്‌സി ബയോടെക്നോളജി, മൈക്രോബിയോളജി, ബയോകെമിസ്റ്ററി, ഐടിഐ (എംഎംവി), ഡിപ്ലോമ (ഓട്ടോമൊബൈൽ), ഐടിഐ/ഡിപ്ലോമ (സിവിൽ), ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, പത്താം ക്ലാസ്, പ്ലസ് ടു, നാലാം ക്ലാസ് (ക്ലീനിങ് സ്റ്റാഫ്),  എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 24/01/2025 ന്  നേരിട്ട്  മാറാടി ഗ്രാമപഞ്ചായത്ത്‌  ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.
പ്രായപരിധി  : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക 
സമയം : രാവിലെ 10 മുതല്‍ 2:30 വരെ
കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക-

Leave a Reply

Your email address will not be published. Required fields are marked *