February 11, 2025
Home » യോഗ്യത ഏഴാം ക്ലാസ് മുതൽ MES കീഴിലുള്ള കോളേജുകളിൽ വിവിധ ഒഴിവുകൾ

 

മുസ്ലീം എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് (MES)കീഴിലുള്ള കാലിക്കറ്റ് സർവ്വകലാശാലയുടെയും എം.ജിയുടെയും അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ വിവിധ അനധ്യാപക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

————————————–

സൗജന്യ ജോലി അറിയിപ്പുകള്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ ക്ലിക്ക് ചെയ്യൂ

CLICK HERE TO JOIN WHATSAPP GROUP

————————————————



ക്ലർക്ക്
ഒഴിവ്: 29
യോഗ്യത: പത്താം ക്ലാസ്

LD കമ്പ്യൂട്ടർ അസിസ്റ്റന്റ്
ഒഴിവ്: 6
യോഗ്യത
1. പത്താം ക്ലാസ്
2. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് – ഹയർ ( KGTE)& മലയാളം ലോവർ ( KGTE)
3. കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്

UGC ലൈബ്രേറിയൻ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( ലൈബ്രറി സയൻസ്/ ഇൻഫോർമേഷൻ സയൻസ്/ ഡോക്യൂമെന്റേഷൻ സയൻസ്), NET/ Ph D

മെക്കാനിക്ക്
ഒഴിവ്: 1
യോഗ്യത: എട്ടാം ക്ലാസ് കൂടെ മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സിൽ ITI /ഡിപ്ലോമ

LD സ്റ്റോർ കീപ്പർ
ഒഴിവ്: 3
യോഗ്യത: പത്താം ക്ലാസ്

ഹെർബേറിയം കീപ്പർ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ ബോട്ടണി ലബോറട്ടറിയിൽ പരിചയം

ഗാർഡനർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് & ഗാർഡനറായി പരിചയം

ഓഫീസ് അറ്റൻഡൻ്റ് (OA)
ഒഴിവ്: 25
യോഗ്യത:
1. ഏഴാം ക്ലാസ്
2. PWD ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്

അപേക്ഷ ഫീസ്
PWD: ഇല്ല
മറ്റുള്ളവർ: 500 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 31
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ഫോം
വെബ്സൈറ്റ് ലിങ്ക്

Leave a Reply

Your email address will not be published. Required fields are marked *