കാഞ്ഞാണി: ആനക്കാട് കുന്നത്തുള്ളി പരേതനായ ഗോവിന്ദപണിക്കൻ മകൻ രത്നാകരൻ (72) അന്തരിച്ചു:
ഭാര്യ: വിജയലക്ഷ്മി.
മകൻ: ഗോപു ( അബുദാബി). സഹോദരങ്ങൾ: കമലാ ഭായ് , പരേതനായ രാമകൃഷ്ണൻ , വനജാക്ഷി , ബാഹുലേയൻ, കീർത്തിധരൻ, വിദ്യാസാഗർ :
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ആനക്കാട് ശ്മശാനത്തിൽ.
The post രത്നാകരൻ അന്തരിച്ചു appeared first on News One Thrissur.