Now loading...
This job is posted from outside source. please Verify before any action
റെയില്‍വേക്ക് കീഴില്‍ DFCCIL ല്‍ ജോലി, മാസം 1,60,000 രൂപ ശമ്പളം വരെ
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളില്‍ ആയി മൊത്തം 642 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.2025 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
DFCCIL MTS Recruitment 2025സ്ഥാപനത്തിന്റെ പേര് :ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്ജോലിയുടെ സ്വഭാവം; Central GovtRecruitment Type;Direct RecruitmentAdvt No;01/DR/2025. തസ്തികയുടെ പേര്; ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്ഒഴിവുകളുടെ എണ്ണം 642ജോലി സ്ഥലം All Over Indiaജോലിയുടെ ശമ്പളം Rs.50,000 – 1,60,000/-അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍അപേക്ഷ ആരംഭിക്കുന്ന തിയതി,2025 ജനുവരി 18ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
Post Name/ VacancyJr. Manager (Finance) 3Executive (Civil) 36Executive (Electrical) 64Executive (Signal & Telecom) 75Multi-Tasking Staff (MTS) 464
1. Junior Manager (Finance) – Pass in final examination of CA/CMA from Institute of Chartered Accountants of India/Institute of Cost Accountants of India.
2. Executive (Civil) – Three years Diploma in Civil Engg./ Civil Engg. (Transportation)/ Civil Engg. (Construction Technology)/ Civil Engg. (Public Health)/ Civil Engg. (Water Resource) from a accredited University / Institute with not less than 60% marks.
3. Executive (Electrical) – Three years Diploma in Electrical / Electronics / Electrical & Electronics/ Power Supply/ Instrumental & Control / Industrial Electronics/ Electronics & Instrumentation / Applied Electronics / Digital Electronics / Instrumentation / Power Electronics /Electronics & Control Systems from a accredited University / Institute with not less than 60% marks.
4. Executive (Signal and Telecommunication) – Three years Diploma in Electrical & Electronics / Electronics & Communication / Electronics & Telecommunication / Electronics & Instrumentation /Power Electronics / Electrical & Communication / Electronics & Computer / Electronics & Control Systems / Instrumentation Technology / Information Technology / Information & Communication Technology / Information Science and Technology / Rail System and Communication / Electrical / Electronics / Microelectronics / Telecommunication / Communication / Instrumentation / Instrumentation & Control / Computer Engineering / Computer Science & Engineering / Computer Science / Microprocessor from a accredited University / Institute with not less than 60% marks
5. Multi Tasking Staff – Matriculation plus minimum one year duration Course completed Act Apprenticeship/ITI approved by NCVT/SCVT with not less than 60% marks in ITI.
റെയില്‍വേക്ക് കീഴില്‍ DFCCIL ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം
ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ജൂനിയർ മാനേജർ (ഫിനാൻസ്), എക്‌സിക്യൂട്ടീവ് (സിവിൽ), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കൽ), എക്‌സിക്യൂട്ടീവ് (സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ), മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം,
അപേക്ഷിക്കേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ https://dfccil.com/ സന്ദർശിക്കുക.
പരമാവധി ഷെയർ ചെയ്യു.
Now loading...