ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു

മനക്കൊടി: ഊമൻകുളം അംഗനവാടി റോഡിൽ പാട്ടത്തിൽ ലക്ഷ്മികുട്ടി അമ്മ (പൊന്നു – 90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (26.05.2025 – തിങ്കൾ) രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ദർത്താവ്: പരേതനായ പരമേശ്വരൻ നായർ. മക്കൾ : ശോഭ , ഹേമ, ശിവദാസ് (രാജു), മധു, രഘു. മരുമക്കൾ: നന്ദനൻ, കൃഷ്ണകുമാർ, രമ്യ, ബിന്ദു, രജനി.

The post ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *