ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ അവസരങ്ങൾ.
പ്രമുഖ സൂപ്പർ മാർക്കറ്റ് ആൻഡ് ഹൈപ്പർമാർക്കറ്റ് സ്ഥാപനമായ ലുലു, കൊച്ചിയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ ഒഴിവുകളിൽ ഇതാണ് അവസരം.ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ലുലു സ്ഥാപനങ്ങൾ നിലവിലുണ്ട്, കൂടതെ വിദേശത്തും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
ഒഴിവുകളുടെ വിവരങ്ങൾ
1) സെയിൽസ് അസോസിയേറ്റ്.
യോഗ്യത: SSLC / HSC.
പ്രവൃത്തിപരിചയം: Freshers ന് അപേക്ഷിക്കാം.
പ്രായപരിധി: 18 – 30 വയസ്സ്.
2) ക്യാഷിയർ.
യോഗ്യത: +2 (Higher Secondary) അല്ലെങ്കിൽ അതിനു മുകളിൽ
പ്രവൃത്തിപരിചയം: Freshers ന് അപേക്ഷിക്കാം
പ്രായപരിധി: 18 – 30 വയസ്സ്
3) റൈഡ് ഓപ്പറേറ്റർ – ഗെയിംസ്.
യോഗ്യത: HSC / Diploma
പ്രവൃത്തിപരിചയം: Freshers ന് അപേക്ഷിക്കാം.
പ്രായപരിധി: 20 – 30 വയസ്സ്.
4) ഹെൽപ്പർ.
യോഗ്യത: പ്രസക്തമായ പരിചയം അത്യാവശ്യം.
പ്രായപരിധി: 45 വയസ്സ് വരെ.
മറ്റ് നിബന്ധനകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊച്ചിയിലെ സ്ഥാപനത്തിലാണ് ജോലി.
ഷിഫ്റ്റ് സിസ്റ്റം / രാവിലെയും വൈകിട്ടും ചെയ്യാൻ തയ്യാറായിരിക്കണം.
സ്ഥാപനത്തിന്റെ നയങ്ങൾക്കനുസൃതമായി പെരുമാറണം.
തിരഞ്ഞെടുപ്പ് പ്രക്രിയ.
ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ
ഷോർട്ട്ലിസ്റ്റ് ചെയ്തവർക്ക് ഇന്റർവ്യൂവിനുള്ള ക്ഷണം
പേഴ്സണൽ ഇന്റർവ്യൂ / പ്രായോഗിക പരീക്ഷ
തിരഞ്ഞെടുക്കപ്പെട്ടവർക്ക് ജോയിനിംഗ് കത്ത്.
എങ്ങനെ അപേക്ഷിക്കാം.
രണ്ട് രീതികളിലായി അപേക്ഷിക്കാം:
സ്കാൻ ചെയ്ത് അപേക്ഷിക്കുക
നൽകിയിരിക്കുന്ന QR code / scan വഴി നേരിട്ട് അപേക്ഷ ഫോം പൂരിപ്പിക്കുക.
ഇമെയിൽ വഴി താഴെ പറയുന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ / റെസ്യൂമെ അയയ്ക്കുക:
careers@luluindia.com
Today's product
CraftVatika Kundan Rakhi Set for Brother Set of 2, Designer Peacock Rakhi for Brother Boy Men, Premium Kalash Raki for Bhaiya, Traditional Rakshabandhan Rakhis with Best Wishes Card and Tillak Set
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Boldfit Rain Cover for Backpack Travel Essentials Rain Cover for Bag Travel Accessories Bags Water Resistance Dustproof Waterproof for All Bag Sizes Elastic Adjustable for School College Office
₹150.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)CraftVatika Rakhi Set of 5 for Brother Bhaiya Bhai Kids, Radhe Krishna Rakhis for Brother, Om Ganesha, Rakhis for Rakshabandhan, rakhi set for brother with Card, Ganesh Ji Rakhis Combo for Boy Men Girls
₹170.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Pigeon Amaze Plus Electric Kettle 1.5 L, 1300 Watt, Stainless Steel Body with Auto Shut-off Feature Used for Boiling Water - (Silver)
₹474.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Nasher Miles India Expander Soft-Sided Polyester Cabin Luggage Teal 20 inch |55 Trolley Bag
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
