ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയും ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്‌നോളജി കോഴ്‌സുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസും
ഡ്രൈവര്‍ -പത്താം ക്ലാസ് വിജയത്തോടൊപ്പം എച്ച്.എം.വി ലൈസന്‍സും ബാഡ്ജും നിര്‍ബന്ധമാണ്. ആംബുലന്‍സ് ഡ്രൈവിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സെക്യൂരിറ്റി, സെക്യൂരിറ്റി കം അറ്റന്‍ഡര്‍ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.
ഡ്രൈവര്‍ ഒഴികെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ 40 വയസിന് താഴെയുള്ളവരാകണം.
ഇന്റർവ്യൂ വിവരങ്ങൾ.
ബയോഡാറ്റ, വിലാസം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Select one or more. Matching jobs appear first on the homepage, and your configured All Jobs page can show only matching jobs. Every direct job link remains accessible.