വലപ്പാട്: പഞ്ചായത്ത് ബാലവേദി കലോത്സവം. സി.സി മുകുന്ദൻ എം.ൽ എ ഉദ്ഘാടനം നിർവഹിച്ചു. കിഷോർ വാഴപ്പുള്ളി അധ്യക്ഷത വഹിച്ചു. ലവൻ ഇസ്ക്കാക്കരി മോട്ടിവേഷൻ ക്ലാസ്സെടുത്തു. വലപ്പാട് വില്ലേജ് ഓഫീസർ രാധാകൃഷ്ണൻ കിഴുത്താണി ചിത്രരചനാ മത്സരം ഉദ്ഘാടനം നിർവഹിച്ചു .സി .കെ. ബിജോയ്, രാജൻ പട്ടാട്ട്, വി.ആർ. മോഹൻദാസ്, ലാൽ കച്ചില്ലം, അശോകൻ കാള കൊടുവത്ത്, വസന്ത ദേവ ലാൽ, ശ്രീമതി കുമാരൻ, സീന കണ്ണൻ, പി.പി.റഹ്മത്തലി, ഷബിത റഹ്മത്തലി. കൃഷ്ണൻ കല്ലറയ്ക്കൽ, എം.ടി. ബാബുരാജ് എന്നിവർ സംസാരിച്ചു. മുൻ കാല ബാലവേദി സംഘാടകൻ ജയപ്രകാശൻ വേളേക്കാട്ട്, പി.വി. അശ്വന്ത്, കെ.എസ്. ദേവിക, പി.വി. അജയ് കൃഷ്ലാൽ, അർണവ് തുടങ്ങിയവരെ ആദരിച്ചു.
The post വലപ്പാട് പഞ്ചായത്ത് ബാലവേദി കലോത്സവം. appeared first on News One Thrissur.