March 21, 2025
Home » വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി Jobbery Business News

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് 6 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. വില വർധന ഇന്നലെ  മുതൽ പ്രാബല്യത്തിൽ വന്നു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 

വിവിധ നഗരങ്ങളിലെ എൽ.പി.ജി സിലിണ്ടറുകളുടെ പുതുക്കിയ വില 

ഡൽഹി- 1,803 രൂപ

ചെന്നൈ- 1965 രൂപ  

കൊൽക്കത്ത – 1913 രൂപ 

മുംബൈ – 1755 രൂപ 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *