February 12, 2025
Home » വിവിധ ജില്ലകളിലെ ഫുൾടൈം പാർട്ട്‌ ടൈം അവസരങ്ങൾ.

This job is posted from outside source. please Verify before any action

വിവിധ ജില്ലകളിലെ ഫുൾടൈം പാർട്ട്‌ ടൈം അവസരങ്ങൾ.

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സ്ത്രീകൾക്കായുള്ള കുറച്ചു ജോലി ഒഴിവുകൾ നേരിട്ട് നമ്പറിൽ ബന്ധപ്പെട്ടു ജോലി നേടാവുന്നതാണ്.
ഹൗസ് കീപ്പിങ് ജോലി ഒഴിവ്
ശ്രീ കുറുമ്പ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ശോഭ ഹെർമിറ്റേജിൽ താമസിച്ച് ഹൗസ് കീപ്പിങ് ജോലിക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. 18 വയസ്സിനു മുകളിൽ പ്രായമുള്ള അവിവാഹിതരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്.
 ആകർഷകമായ ശമ്പളം, സ്കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ, സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ്ങുകൾ, തുടർ പഠനത്തിനുള്ള അവസരങ്ങൾ എന്നിവ ലഭ്യമാണ്. താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് വിളിക്കുക 8593819990.
ഓൺലൈൻ ഓഫ്‌ ലൈൻ.. പാർട്ട്‌ ടൈം ടീച്ചർമാരെ ആവശ്യമുണ്ട്..
 എറണാകുളത്തെ ഒരു പ്രമുഖ ട്യൂഷൻ സെന്ററിലേക്കാണ് അവസരം.. പഠിക്കുന്നവർക്കും വീട്ടമ്മ മാർക്കും മുൻഗണന.. For more details. 
Contact: +91 90377 29523
ഹിന്ദി ഗസറ്റ് അദ്ധ്യാപക നിയമനം – ഇന്റര്‍വ്യൂ 29 ന്
കോഴിക്കോട് മലാപ്പറമ്പ് ഗവ.വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് കൊമേഷ്യല്‍ പ്രാക്ടീസ് ക്ലാസുകളിലക്ക് ഹിന്ദി ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. ഹിന്ദി വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0495 22370714
Nemmara palakkad പ്രവർത്തിച്ചു വരുന്ന ഒരു സ്വകാര്യ കമ്പനിയിലേക്ക് AutoCad അറിയുന്ന ആളെ ആവശ്യമുണ്ട് വിശദവിവരങ്ങൾക്ക്. For more details. 
Contact: +91 90377 29523
അക്കൗണ്ട്സ്  അസിസ്റ്റന്റ് ; ജോലി ഒഴിവ്
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ട്സ്  അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. ശമ്പളം 30000 രൂപ. കൊമേഴ്സിൽ ബിരുദം. സി എ ഇന്റർമിഡിയറ്റ് അഥവാ സി എം എ ഇന്റർമിഡിയറ്റ് യോഗ്യതകളും രണ്ട് വർഷത്തെ തൊഴിൽ പരിചയവുമുള്ള 18- 41 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം  ജനുവരി 31-ന്  മുമ്പായി നേരിട്ട് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *