സര്‍ക്കാര്‍ സിഎംഡിയിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.
കേരള സര്‍ക്കാര്‍ സിഎംഡി അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആന്റ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. കരാര്‍ റിക്രൂട്ട്മെന്റാണ്. താല്പര്യമുള്ളവര് ജൂണ്‍ 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) ന് കീഴില്‍ ജോലി നേടാന്‍ അവസരം. ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആന്റ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 02.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ 01 ഒഴിവ്അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 01 ഒഴിവ്
പ്രായപരിധി
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
50 വയസുവരെ. പ്രായം 31.05.2026 അടിസ്ഥാനമാക്കി കണക്കാക്കും.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ് 35 വയസുവരെ. പ്രായം 31.05.2026 അടിസ്ഥാനമാക്കി കണക്കാക്കും.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍.
എംബിഎ അല്ലെങ്കില്‍ മാനേജ്മെന്റ്/ അഡ്മിനിസ്ട്രേഷന് പിജിയോ വേണം. അല്ലെങ്കില്‍ കമ്പനി സെക്രട്ടറിഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. എല്‍എല്‍ബി ഉള്ളവര്‍ക്ക് മുന്‍ഗണന.
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംബിഎ (ഫിനാന്‍സ്)/ എംകോം.
മാനേജ്മെന്റ് അക്കൗണ്ടിങ്/ പ്രൊജക്ട് അക്കൗണ്ടിങ്/ റിപ്പോര്‍ട്ടിങ്, പ്രൊജക്ട് ടീം കോര്‍ഡിനേഷന്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
അല്ലെങ്കില്‍ സിഎ/ സിഎംഎ ഇന്റര്‍മീഡിയറ്റ്. മാനേജ്മെന്റ് അക്കൗണ്ടിങ്/ പ്രൊജക്ട് അക്കൗണ്ടിങ്/ റിപ്പോര്‍ട്ടിങ്, പ്രൊജക്ട് ടീം കോര്‍ഡിനേഷന്‍ എന്നിവയില്‍ 1 വര്‍ഷത്തെ എക്സ്പീരിയന്‍സ്.
ശമ്പളം
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 70,000 മുതൽ
90,000 വരെ ശമ്പളമായി ലഭിക്കും. അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000-
53,000 വരെ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കിയതിന് ശേഷം അപ്ലൈ ലിങ്ക് ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കുക. അവസാന തീയതി ജൂണ്‍ 15.
Today's product
House of Quirk Universal Triple Seater Sofa Cover Big Elasticity Cover for Couch 140 GSM Sofa Slipcover (Blue Multi Flower, 185-230cm)
₹1,677.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)mufubu Presents Campsack Rucksack/Camping/Trekking/Hiking Internal Frame Backpack for Outdoor Sports
Now retrieving the price.
See also Cadila Pharmaceuticals Jobs for Regulatory Affairs | M.Pharm & B.Pharm Careers in Ahmedabad

