February 7, 2025
Home » സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/ Cmfri Career Apply Now 2025

This job is posted from outside source. please Verify before any action

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/ Cmfri Career Apply Now 2025

ICAR സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
ഫീൽഡ് അസിസ്റ്റൻ്റ്
ഒഴിവ്: 1( തമിഴ്നാട്)
യോഗ്യത: പത്താം ക്ലാസ്
പ്രായം: 21 – 45 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 15,000 രൂപ
ഇൻ്റർവ്യു തീയതി: ജനുവരി 20.
യംഗ് പ്രൊഫഷണൽ-I
ഒഴിവ്: 2 ( എറണാകുളം)
യോഗ്യത: ഫുഡ് കെമിസ്ട്രി/സുവോളജി/മൈക്രോബയോളജി/കെമിസ്ട്രി കൂടെ പരിചയം
പ്രായം: 21 – 45 വയസ്സ് ( നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 30,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 18
ഇൻ്റർവ്യു തീയതി: ജനുവരി 21
ജൂനിയർ റിസർച്ച് ഫെലോ ( JRF)
ഒഴിവ്: 1 (വിശാഖപട്ടണം)
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം കൂടെ NET/ GATE
പ്രായപരിധി പുരുഷൻമാർ: 35 വയസ്സ് സ്ത്രീകൾ : 40 വയസ്സ് ( SC/ ST/ OBC വിഭാഗത്തിന് GOI നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 19
ഇൻ്റർവ്യു തീയതി: ജനുവരി 29.
മെഗാ തൊഴില്‍ മേള 25-ന്
16-ന് മുന്‍പ് രജിസ്റ്റർ ചെയ്യണം.
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റ ആഭിമുഖ്യത്തില്‍ ജനുവരി 25ന് ഷൊര്‍ണുര്‍ എം.പി.എം.എം.എസ്.എന്‍ ട്രസ്റ്റ് കോളേജില്‍ പ്രയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.  
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജനുവരി 16-ന് മുന്‍പ് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 8289847817, 0491-2505435

Leave a Reply

Your email address will not be published. Required fields are marked *