സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള വിവിധ അവസരങ്ങൾ.
1) തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് താൽക്കാലിക തസ്തികയിലേക്ക് 60 വയസിനു താഴെ പ്രായവും എട്ടാം ക്ലാസ്സും ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കാറ്ററിങ്/ ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റും അല്ലെങ്കിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ജൂൺ 18 രാവിലെ 10.30ന് കോളേജിൽ വാക് ഇൻ ഇന്റർവ്യു നടത്തും.
താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം.
2) കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള “Regional Cum Facilitation Centre for Sustainable Development of Medicinal Plants (Southern Region) ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ജൂൺ 9 രാവിലെ 10 ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
3) കോളേജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആതിന്റെ പകർപ്പുകളുമായി ജൂൺ 22 രാവിലെ 10ന് കോളേജിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in,
4) തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. എം എസ് ഡബ്ല്യു,മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്റൈറ്റിംഗ് പരിജ്ഞാനവും വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത.
സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 18 മുതൽ 40 വയസ് വരെയാണ്. പ്രതിമാസ വേതനം 22,290.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 10 രാവിലെ 10 മണിക്ക് തൃശൂർ സിവിൽ സ്റ്റേഷനിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Today's product
ZENEME Jewellery Set for Women American Diamond Necklace Set with Earrings, Bracelet and Ring Jewellery for Girls and Women
₹269.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Safari Genius Alley Set of 3 (Cabin+ Medium + Large) Trolley Bags Hard Case Polypropylene, 4 Wheels, 360 Degree Wheeling Luggage, Travel Bag, Suitcase for Travel, Trolley Bags for Travel, Navy
₹3,999.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Ananth Jewels 925 BIS Hallmark Silver Religious Spiritual God Pendant with Chain
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)Amazon Pay Later Bill
₹100.00 (as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)LACUM® Jewellery Oxidised German Silver Traditional Chocker Necklace Set for Women & Girls Silver & Golden (LAC149NOS07)
Now retrieving the price.
(as of August 8, 2026 13:14 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
