Home » അധ്യാപകർ- Teachers Joba in Alappuzha
അധ്യാപകർ
ഹരിപ്പാട് ∙ ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ), കൊമേഴ്സ് (സീനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം October 3ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. 0479 2415200