അധ്യാപക ഒഴിവുകൾ

കടപ്പുറം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ

ഒഴിവുകൾ: ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലിഷ്.

കൂടിക്കാഴ്ച: 26ന് രാവിലെ 11:00

നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ

ഒഴിവ്: കൊമേഴ്സ് (ജൂനിയർ) – താൽക്കാലിക അധ്യാപകൻ.

കൂടിക്കാഴ്ച: 20 ന് രാവിലെ 11:30

വിളിക്കുക

താന്ന്യം ഗവ. ഹയർസെക്കൻഡറി സ്കൂൾ

ഒഴിവുകൾ: പ്ലസ്ടു വിഭാഗത്തിൽ മലയാളം (ജൂനിയർ), മാത്‌സ് (സീനിയർ) തസ്തികകളിൽ.

കൂടിക്കാഴ്ച: സെപ്റ്റംബർ 1ന് രാവിലെ 10:30