Jobbery.in is your gateway to exciting career opportunities. We’re dedicated to connecting talented individuals with thriving businesses.
Whether you’re a job seeker looking for your dream role or an employer seeking top-tier talent, we’ve got you covered. Our platform simplifies the job search process by providing a vast array of job listings, tailored search options, and valuable career resources.
Discover your potential, find your perfect fit, and embark on a fulfilling career journey with us.
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്, ലബോറട്ടറി ടെക്നീഷ്യന്, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു.
ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്കും
ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ലബോറട്ടറി ടെക്നീഷ്യന് തസ്തികയിലേക്കും
13-ന് രാവിലെ 10 മുതല്‍ 12 വരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ ഇലക്ട്രീഷ്യന് തസ്തികയിലേക്കും രണ്ട് മുതല്‍ നാല് വരെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ച നടക്കും.