Now loading...
This job is posted from outside source. please Verify before any action
ഈസ്റ്റേർണിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി അവസരങ്ങൾ
കേരളത്തിലെ No.1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന വിവിധ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നോക്കുക.
സെയിൽസ് ഓഫീസർ
യോഗ്യത: ഡിഗ്രി / ഡിപ്ലോമ/പ്ലസ് ടു
പ്രായ പരിധി : 18-28
ഡ്രൈവർ ജോലി
യോഗ്യത : SSLC LMV/HMV
ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ ഡ്രൈവിംഗ് പരിചയം
പ്രായ പരിധി :21-30
ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും.താൽപര്യം ഉള്ളവർ ബന്ധപ്പെടുക
recruitment@eastern.in
Phone : +917593890613
Now loading...