Now loading...
This job is posted from outside source. please Verify before any action
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്)
ഒഴിവ്: 13
യോഗ്യത: എഞ്ചിനിയറിംഗ്/ ടെക്നോളജി ബിരുദം ( ഫയർ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്)
ജൂനിയർ എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്‌സസ്)
ഒഴിവ്: 66
യോഗ്യത: ബിരുദം/ MBA/ തത്തുല്യം ( HRM/HRD/PM&IR/ ലേബർ വെൽഫയർ)
ജൂനിയർ എക്സിക്യൂട്ടീവ് (ഓഫീസൽ ലാംഗ്വേജ്)
ഒഴിവ്: 4
യോഗ്യത: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 27 വയസ്സ്
( SC/ ST/ OBC/ PwBD/ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)ശമ്പളം: 40,000 – 1,40,000 രൂ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ അപ്രന്റീസ് : ഇല്ല
മറ്റുള്ളവർ: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Now loading...