Now loading...
ഔഷധി – ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് തൃശൂർ , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
റിസപ്ഷനിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പ്രവീണൃം
അഭികാമ്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 14,600 രൂപ
ബോയിലർ ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ഫസ്റ്റ്/ സെക്കൻ്റ് ക്ലാസ് ബോയിലർ കമ്പിറ്റൻസി സർട്ടിഫിക്കറ്റ്
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 19,750 രൂപ
പ്രൊഡക്ഷൻ സൂപ്പർവൈസർ
ഒഴിവ്: 2
യോഗ്യത: BSc ( കെമിസ്ട്രി/ ബയോ കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്നോളജി), BTech, B Pharm ആയൂർവേദ
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 15,600 രൂപ
കോസ്റ്റ് അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, CMA
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 50,200 രൂപ
റിസർച്ച് അസോസിയേറ്റ്
ഒഴിവ്: 5( ഫാർമസി, ബോട്ടണി, ബയോടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ)
അടിസ്ഥാന യോഗ്യത: M pharm/ MSc
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 31,750 രൂപ
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12 ( ഗൂഗിൾ ഫോം വഴിയും അപേക്ഷ സമർപ്പിക്കണം)
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
അപേക്ഷാ ലിങ്ക് (ഗൂഗിൾ ഫോം)
വെബ്സൈറ്റ് ലിങ്ക്
Now loading...