Skip to content Skip to footer

ഔഷധിയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.

Share this Job

ഔഷധിയിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
ഔഷധി നടത്തുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന്റെ പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
അടിസ്ഥാന വിവരങ്ങൾ
സ്ഥാപനം: ഔഷധി, കുട്ടനെല്ലൂർ, തൃശൂർ
നിയമന രീതി: ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രവർത്തന മികവിനും പ്രോജക്റ്റ് ആവശ്യങ്ങൾക്കും അനുസരിച്ച് നീട്ടാവുന്നതാണ്).
പദ്ധതി: 
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള AOGUSY പദ്ധതി.
ഇന്റർവ്യൂ തീയതി: 14/03/2026.
സമയം: രാവിലെ 10.30 മുതൽ 11.30 വരെ.സ്ഥലം: ഔഷധി ഓഫീസ്, കുട്ടനെല്ലൂർ, തൃശൂർ.
ഒഴിവുകളും യോഗ്യതകളും
ജൂനിയർ റിസർച്ച് ഫെല്ലോ (Botany) Ph.D. (Botany) അല്ലെങ്കിൽ ഒന്നാം ക്ലാസ് MSc. Botany-യും UGC NET/JRF-ഉം
ശമ്പളം :42,920.
ജൂനിയർ റിസർച്ച് ഫെല്ലോ 1 Ph.D. അല്ലെങ്കിൽ ഒന്നാം ക്ലാസ് MSc. Biochemistry-യും UGC NET/JRF-ഉം ശമ്പളം :42,920/
ടെക്നിക്കൽ അസിസ്റ്റന്റ്.
ശമ്പളം :20,000/
പ്രായപരിധി വിവരങ്ങൾ 
പൊതുവിഭാഗം: 40 വയസ്സ് കവിയരുത്
ഇളവുകൾ: SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രേഖകൾ:  സമയത്ത് പ്രായം, ജനനത്തീയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഹാജരാക്കണം.
അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവരെ പങ്കെടുപ്പിക്കില്ല.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW