
Now loading...
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 മേയ് 3 മുതല്‍ 2025 മേയ് 23 വരെ അപേക്ഷിക്കാം.ജോലി കണ്ടെത്തുക
ജോലി ഒഴിവുകള്‍
Office Assistant (Peon) 500
- Andhra Pradesh 3 1 5 2 11 22
- Assam – – 1 – 3 4
- Bihar 3 – 6 2 12 23
- Chandigarh (UT) – – – – 1 1
- Chhattisgarh 1 3 – 1 7 12
- Dadra and Nagar Haveli (UT) – – – – 1 1
- Daman and Diu (UT) – – – – 1 1
- Delhi (UT) 1 – 2 1 6 10
- Goa – – – – 3 3
- Gujarat 5 12 21 8 34 80
- Haryana 2 – 2 1 6 11
- Himachal Pradesh – – – – 3 3
- Jammu and Kashmir – – – – 1 1
- Jharkhand 1 2 1 1 5 10
- Karnataka 4 2 8 3 14 31
- Kerala 1 – 5 1 12 19
- Madhya Pradesh 2 3 2 1 8 16
- Maharashtra 2 2 7 2 16 29
- Manipur – – – – 1 1
- Nagaland – – – – 1 1
- Odisha 2 3 2 1 9 17
- Punjab 4 – 2 1 7 14
- Rajasthan 7 5 9 4 21 46
- Tamil Nadu 4 – 6 2 12 24
- Telangana 2 – 3 1 7 13
- Uttar Pradesh 17 – 22 8 36 83
- Uttarakhand 1 – 1 1 7 10
- West Bengal 3 – 3 1 7 14
പ്രായപരിധി
- Minimum Age 18 Years
- Maximum Age 26 Years
- The Age Relaxation applicable as per the Govt. Rules.
വിദ്യഭ്യാസ യോഗ്യത
- Passed the 10th Standard (S.S.C./ Matriculation).
- Proficient in the Local Language
അപേക്ഷാ ഫീസ്
- UR / OBC / EWS Rs. 600/-
- SC / ST / PH / Female Rs. 100/-
- Payment Mode Online
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ https://www.bankofbaroda.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
This post is posted from outside source. Please verify before apply
Now loading...