Skip to content Skip to footer

ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു| latest Jayalakshmi Textiles Job Vacancies 2026

Share this Job

ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു| latest Jayalakshmi Textiles Job Vacancies 2026

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ടെക്സ്റ്റൈൽ സ്ഥാപനമായ ജയലക്ഷ്മി  ടെക്സ്റ്റൈൽസിലേക്ക് നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്.താല്പര്യം ഉള്ളവർ ബയോഡേറ്റ അയച്ച ശേഷം ഇന്റർവ്യൂനു ഹാജരാവുക.

Job details

▪️ഷോറൂം മാനേജർ.
▪️കസ്റ്റമർ റിലേഷൻഷിപ് മാനേജർ.
▪️സോഷ്യൽ മീഡിയ മാനേജർ.
▪️ഗ്രാഫിക് ഡിസൈനർ / ▪️ഫോട്ടോഗ്രാഫർ /
▪️കണ്ടന്റ് ക്രിയേറ്റർ.
SOCIAL MEDIA MANAGER
Lead our social media presence by planning campaigns, managing content strategy, and tracking KPIs to deliver outstanding results.
3-5 years of experience in social media management preferred.
Customer Relationship Manager
Build and nurture strong customer relationships, handle customer queries and feedback.
5-8+ years of experience in CRM/Retail customer service.
Graduate in Marketing, Business Administration, or a related field preferred.
Graphic Designer/Photographer/Content Creator.
Requirements
Minimum of 1-2 years of experience
Experience in the textile retail field is a bonus

Salary details

ജോലി പരിചയത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളം നിശ്ചയിക്കുന്നത് ആണ്.

How to apply 

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിശദമായ ബയോഡാറ്റ / താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കേണ്ടതാണ്.
ഇമെയിൽ: careers@jayalakshmi.in

Apply link

നേരിട്ട് അപേക്ഷിക്കുന്നതിന്: careers@jayalakshmi.in എന്ന ഇമെയിലിലേക്ക് റെസ്യൂമെ അയയ്ക്കുക
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW